HURRY, SPECIAL OFFER ENDS IN...

  • 00Hrs
  • 00Mins
  • 00Secs

നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ സ്വാദ്ധ്യായ അഫർമേഷൻ 🎯

7 ദിവസം കൊണ്ട് നിങ്ങളുടെ ജീവിതം മാറ്റാം! , Affirmations-ൻ്റെ അത്ഭുത ശക്തി ഉപയോഗിച്ച്!

"നിങ്ങളുടെ ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള രഹസ്യ ആയുധം നിങ്ങളുടെ കൈകളിലാണ്!"

എന്തൊക്കെ ചെയ്തിട്ടും ജീവിതത്തിൽ ഇതുവരെ ആഗ്രഹിച്ച മാറ്റം ഉണ്ടായില്ലെങ്കിൽ അഫർമേഷൻ്റെ അത്ഭുതശക്തി, ഉപയോഗിക്കൂ.

ജീവിതം മാറാനുള്ള എളുപ്പവഴി

Play Video about confident lady facing sun with raised hands

Hurry Up!!! Only 10 More Slots Are Left For This Batch…

Days
Hours
Minutes
Seconds

TRAINING STARTS IN...

നിങ്ങളറിയേണ്ടുന്ന 6 അഫർമേഷൻ രഹസ്യങ്ങൾ

Secret #1

നിങ്ങൾ ഉപയോഗിക്കുന്ന അഫർമേഷനുകളാണ് നിങ്ങളുടെ ജീവിതത്തിൻ്റെ ഗതി വിഗതികൾ തീരുമാനിക്കുന്നത്.

Secret #2

സാമാന്യബുദ്ധിയെങ്കിലുമുള്ള എല്ലാ വ്യക്തികളും  അഫർമേഷൻ ഉപയോഗിക്കുന്നുണ്ട്. ചിലർ അത് സ്വയം അറിയാറില്ല എന്ന് മാത്രം.

Secret #3

നെഗറ്റീവ് ആയ ഏതു ചിന്തയെയും അഫർമേഷനാക്കി മാറ്റാൻ ഈ പരിശീലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന  അഫോർമേഷൻ എന്ന വിദ്യക്കു കഴിയും. 

Secret #4

ഒരാൾക്ക് വളരെ പ്രയോജനം കിട്ടുന്ന അഫർമേഷൻ മറ്റൊരാൾക്ക് ഗുണകരമാകണമെന്നില്ല.

Secret #5

ഞാൻ ധനവാനാണ് എന്ന അഫർമേഷൻ മിക്ക ആളുകൾക്കും യോജിക്കാത്ത ഒന്നാണ്.

Secret #6

നെഗറ്റിവ് അഫർമേഷനും പോസിറ്റീവ് അഫർമേഷനുമുണ്ട്.

ആർക്കാണ് ഈ പരിശീലനം കൊണ്ട് പ്രയോജനം ലഭിക്കുന്നത്

Housewives

ദിവസം മുഴുവൻ നിറഞ്ഞുനിൽക്കുന്ന വീട്ടുജോലികൾക്കിടയിൽ സമാധാനവും, പോസിറ്റിവിറ്റിയും നിലനിർത്താൻ.

കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും, കൂടുതൽ സ്നേഹപൂർവ്വമായ അന്തരീക്ഷം സൃഷ്ടിക്കാനും.

സ്വയം സ്നേഹവും, ആത്മവിശ്വാസവും വർദ്ധിപ്പിച്ച് കൂടുതൽ ഊർജ്ജസ്വലരാകാൻ.

Counsellors

രോഗികൾക്ക് അവരുടെ പ്രശ്നങ്ങൾ മറികടക്കാനും, പോസിറ്റീവ് മാറ്റങ്ങൾ വരുത്താനും പ്രചോദനം നൽകാൻ.

Self Care, Self Love എന്നിവ വളർത്തി സ്വന്തം മാനസികാവസ്ഥ മെച്ചപ്പെടുത്താൻ.

കൂടുതൽ ഫലപ്രദമായ ചികിത്സ നൽകുന്നതിന്, ആശയവിനിമയ വൈദഗ്ധ്യം മെച്ചപ്പെടുത്താൻ.

Business Owners

സംരംഭകത്വത്തിലെ വെല്ലുവിളികളെ നേരിടാൻ മാനസിക ശക്തിയും, പോസിറ്റീവ് മനോഭാവവും വർദ്ധിപ്പിക്കാൻ.

തങ്ങളുടെ ബിസിനസിൻ്റെ വളർച്ചയ്ക്കും, വിജയത്തിനും ഉചിതമായ അഫർമേഷൻ പ്രയോഗിക്കാൻ.

ജീവനക്കാരുടെ പ്രചോദനവും, കാര്യക്ഷമതയും വർദ്ധിപ്പിച്ച് മികച്ച ടീം വർക്ക് സൃഷ്ടിക്കാൻ.

Teachers

വിദ്യാർഥികളിൽ പോസിറ്റീവ് മനോഭാവം വളർത്താനും, പഠനത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാനും.

ക്ലാസ് മുറിയിൽ ശാന്തമായ അന്തരീക്ഷം സൃഷ്ടിച്ച് പഠനം കൂടുതൽ ആസ്വാദ്യകരമാക്കാൻ.

ആത്മവിശ്വാസവും, പ്രചോദനവും വർദ്ധിപ്പിച്ച് മികച്ച അദ്ധ്യാപനത്തിന് പ്രാപ്തരാകാൻ.

Employees

ജോലിസ്ഥലത്ത് പോസിറ്റീവ് മനോഭാവം നിലനിർത്താനും, സമ്മർദ്ദം കുറയ്ക്കാനും.

കരിയർ ലക്ഷ്യങ്ങൾ കൈവരിക്കാനും, പ്രമോഷനുകളും, അംഗീകാരങ്ങളും നേടാനും.

ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ.

Students

പരീക്ഷകളിലും, പഠനത്തിലും മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കാനും.

ഏകാഗ്രതയും, ഓർമ്മശക്തിയും വർദ്ധിപ്പിച്ച് പഠനം കൂടുതൽ ഫലപ്രദമാക്കാൻ.

ലക്ഷ്യങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും, നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാനും.

വെല്ലുവിളികൾ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ?

exhaustion

ഈ വെല്ലുവിളികളിൽ ഏതെങ്കിലും നിങ്ങൾ അനുഭവിക്കുന്നു എങ്കിൽ ...
~ സ്വാദ്ധ്യായ അഫർമേഷൻ അതിനുള്ള പരിഹാരമാണ്

confident lady facing sun with raised hands

പ്രിയപ്പെട്ട സുഹൃത്തേ,

നിങ്ങൾക്ക്, നിങ്ങൾ ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്തിനേയും നേടിയെടുക്കാൻ കഴിയുമെന്ന് അറിയുമോ?

നാമെല്ലാവരും ജീവിത്തിൻ്റെ ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ ഒരു ഗൈഡൻസ് ആഗഹിച്ചിട്ടുണ്ടാകും. ജീവിതത്തിൽ അല്പം കൂടെ സന്തോഷവും, സമാധാനവും, സമൃദ്ധിയും നിങ്ങൾ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടാകാം. എന്നാൽ അതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഒന്നും ഇതുവരെ ഫലപ്രാപ്തിയിലെത്തിക്കാണില്ല. ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല. നമ്മിൽ ഭൂരിഭാഗം ആളുകളും ഇതേ പ്രശ്നത്തെ അഭിമുഖികരിക്കുന്നവരാണ്.

ഓരോ വ്യക്തിയും വ്യത്യസ്ഥനാണ്. അതു കൊണ്ട് തന്നെ ഒരോരുത്തർക്കുമുള്ള പരിഹാരവും വ്യത്യസ്ഥമാകണം. ഈ പ്രപഞ്ച യാഥാർത്ഥ്യത്തെ മനസ്സിലാക്കി കൊണ്ടാണ് സ്വാദ്ധ്യായ അഫർമേഷൻ എന്ന പരിശീലന പദ്ധതി ഞങ്ങൾ രൂപം കൊടുത്തത്.

ഈ പരിശീലന പദ്ധതിയിൽ അഫർമേഷനെ കുറിച്ച് പൊതുവായ കാര്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം ഓരോരുത്തർക്കും യോജിച്ച അഫർമേഷൻ സ്വയം നിർമ്മിക്കാനുള്ള മാർഗങ്ങൾ കൂടി മനസ്സിലാക്കി തരുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ പ്രത്യേക ജീവിത സാഹചര്യത്തിന് അനുയോജ്യമായ അഫർമേഷൻ സ്വന്തമായി ഉണ്ടാക്കുവാനും അത് പരിശീലിച്ച് ജീവിതത്തിൽ മാറ്റം ഉണ്ടാക്കുവാനും നിങ്ങൾക്ക് കഴിയും.

നിങ്ങളുടെ ചിന്തകളാണ് നിങ്ങളുടെ യാഥാർഥ്യത്തെ രൂപപ്പെടുത്തുന്നത്, ശരിയായ രീതിയിൽ നയിക്കപ്പെട്ടാൽ, അവയ്ക്ക് നിങ്ങളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ കഴിയും. ഇവിടെയാണ് അഫർമേഷൻസിൻ്റെ ശക്തി പ്രവർത്തിക്കുന്നത്.

അഫർമേഷൻസ് നിങ്ങളുടെ മനസ്സിനെ പോസിറ്റീവായ ചിന്തകളിലേക്ക് നയിക്കുന്ന ശക്തിമത്തായ ഉപകരണങ്ങളാണ്. അവ നിങ്ങളുടെ ആഗ്രഹങ്ങളെ വ്യക്തമാക്കുകയും, പ്രപഞ്ചവുമായി ട്യൂൺ ചെയ്യുകയും ചെയ്യുന്നു, ഇത്തരത്തിൽ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമാകുന്നു.

7 ദിവസത്തെ വാട്സ്ആപ്പിലൂടെ നൽകുന്ന ഈ പരിശീലനം നിങ്ങൾക്ക് എവിടെനിന്നും ഏതുസമയത്തും പങ്കെടുക്കാൻ കഴിയും. പരിശീലന കാലയളവിൽ നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഞങ്ങളുടെ വിദഗ്ധ ടീം എപ്പോഴും ഉണ്ടായിരിക്കും.

അഫർമേഷനുമായി ബന്ധപ്പെട്ട നൂതന വിവരങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്തിയ ഈ പരിശീലന പദ്ധതി നിങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാകും. സാധാരണ അഫർമേഷനുകൾ ഫലപ്രദമല്ലാത്തവർക്ക് പോലും ഫലപ്രദമാകുന്ന ബ്രെയിൻ വേവ് അഫർമേഷനുകൾ, മണ്ഡല അഫർമേഷനുകൾ, ഹിപ്നോ അഫർമേഷനുകൾ തുടങ്ങിയവ ഈ പരിശീലനത്തിൻ്റെ പ്രത്യേകതകളാണ്.

ഏത് നെഗറ്റീവ് ചിന്തയെയും മാറ്റി ശക്തമായ പോസിറ്റീവ് അഫർമേഷൻ ആക്കുന്ന,
DR. NOAH ST. JOHN കണ്ടെത്തിയ Afformation വിദ്യയും ഈ പരിശീലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജീവിതത്തിൽ മാറ്റം വേണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ താഴെ നല്കിയ ലിങ്കിൽ അമർത്തി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.

സ്നേഹാദരങ്ങളോടെ

മാറ്റത്തിൽ നിങ്ങളുടെ വിശ്വസ്ത പങ്കാളി

Geniustrainers 

Here’s What You Will Learn
— Inside The “സ്വാദ്ധ്യായ അഫർമേഷൻ" Training—

confident lady facing sun with raised hands

🌱 ഈ പരിശീലത്തിൽ ഓരോ ദിവസവും നിങ്ങൾ എന്തൊക്കെ മനസിലാക്കും?

ആമുഖ ദിനം

ദിവസം 1

ദിവസം 2

ദിവസം 3

ദിവസം 4

ദിവസം 5

ദിവസം 6

ദിവസം 7

ഈ പരിശീലനത്തിൽ പങ്കാളിയാകുമ്പോൾ   ₹ 9,000/ രൂപയിൽ അധികം മൂല്യമുള്ള ഓഡിയോ ട്രാക്കുകൾ തികച്ചും സൗജന്യമായി ലഭിക്കുന്നു 🎁

hypno dial

Bonus #1

Malayalam Hypno Affirmation Audio Track

Value: ₹2,500/-

brain

Bonus #2

Malayalam Brain Wave Affirmation Audio Track

Value: ₹1,500/-

listen

Bonus #3

Malayalam General Affirmation Audio

Value: ₹1,500/-

mandala dots

Bonus #4

Malayalam Mandala Affirmation Printable Sheet

Value: ₹999/-

meditación

Bonus #5

Special Affirmation & Meditation Audios

Value: ₹2500/-

Get All This Inside The Training

Total Value: ₹15,545

Normal Price: ₹3,500

JOIN Today At Just ₹799

Frequently Asked Questions

നിങ്ങളിൽ ആത്മവിശ്വാസത്തിന്റെ തീപ്പൊരികൾ കത്തിക്കയറ്റുകയും, പരാജയങ്ങളെ പടികല്ലുകളാക്കി മാറ്റുകയും, ചിന്തകളെ കുതിരകളാക്കി ഓടിക്കുകയും,  നിങ്ങളുടെ യാഥാർത്ഥ്യത്തെ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യാൻ ശക്തിയുള്ള മാന്ത്രിക വാക്കുകളാണ് അഫർമേഷൻ എന്നുപറയാം.  പ്രായ ലിംഗ ഭേദമന്യേ ആർക്കും അവരുടെ ജീവിതത്തെ കൂടുതൽ മികച്ചതാക്കാൻ ഉപയോഗിക്കാവുന്ന അത്ഭുത മനഃശാസ്ത്ര വിദ്യയാണ്  ഇത്.

പൂർണമായും വാട്സാപ്പിലൂടെ ആണ് ഈ പരിശീലനം നടക്കുന്നത് . അതുകൊണ്ട് തന്നെ ഒരു പ്രത്യേക സമയത്ത്  കൃത്യമായി വരേണ്ട ആവശ്യമില്ല. ഇന്ത്യൻ സമയം ഏകദേശം 8 :30 PM ന് ആണ് നിർദ്ദേശങ്ങൾ നൽകുന്നത്. . നൽകുന്ന നിർദ്ദേശങ്ങൾ 24 മണിക്കൂറിനുള്ളിൽ ചെയ്യുക ആണ് വേണ്ടത്. അതുകൊണ്ടുതന്നെ ഏതു സമയക്രമത്തിൽ ജീവിക്കുന്ന മലയാളം അറിയുന്ന ആർക്കും ഇതിൽ പങ്കുചേരാവുന്നതാണ് .

പരിശീലത്തിൻ്റെ  സംശയങ്ങൾ പരിഹരിക്കുന്നതിനും, നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ പങ്ക് വയ്ക്കുന്നതിനും മാത്രമായി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായിരിക്കും. . നിങ്ങൾക്കുണ്ടാകുന്ന  സംശയങ്ങൾ അതുവഴി പരിഹരിക്കാവുന്നതാണ് .

ഈ പരിശീലന നിർദേശങ്ങൾ പൂർണമായും വാട്സാപ്പിലൂടെയാണ് നൽകുന്നത്. അതിനാൽ തത്സമയം പങ്കെടുക്കേണ്ടതില്ല.  ഒരോ ദിവസവും  നൽകുന്ന നിർദേശങ്ങൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാൽ  മതി.

 സൂം  പോലുള്ള തത്സമയ മീറ്റിങ് മാർഗ്ഗങ്ങൾ ഇതിൽ ഉപയോഗിക്കാത്തതിനാൽ ഏത്  സമയക്രമത്തിൽ ഉള്ളവർക്കും ഇതിൽ പങ്കെടുത്ത് പ്രയോജനം നേടാവുന്നതാണ്.

രോഗങ്ങൾക്ക് വിദഗ്ദ്ധ ചികിൽത്സയാണ് ആവശ്യം. അതാണ് രോഗങ്ങൾ ഉള്ളവർ ചെയ്യേണ്ടത്. ഈ പരിശീലനം ആർക്കും പങ്കടുക്കാവുന്ന ഒന്നാണ്. എന്നാൽ ഇത് ഒരു വിദഗ്ദ്ധ ചികിൽസക്ക് പകരമല്ല.

ശരിയായി പരിശീലിക്കുന്നവർക്ക് ആദ്യദിനം തന്നെ പോസിറ്റീവ് ആയ അനുഭവങ്ങൾ ലഭിച്ചുതുടങ്ങും. ഒരോ ദിവസം കഴിയുംതോറും കൂടുതൽ കൂടുതൽ നല്ല അനുഭവങ്ങൾ ഉണ്ടാകാൻ തുടങ്ങും.

Disclaimer:

This website is not affiliated with or endorsed by Facebook™ or Facebook™ Inc. “Facebook” is a registered trademark of Facebook™, Inc.

As required by law, we make no guarantees about your ability to achieve specific results or earn money using the ideas, information, tools, or strategies presented on this website. Our goal is to provide valuable content, guidance, and strategies based on our experience and the success of our students.

For complete information on our terms, privacy policies, and disclaimers related to this website, please access the respective links provided.

We prioritize transparency and uphold a high standard of integrity in all our interactions. Thank you for visiting, and we hope our content and resources bring you significant value and results.